60 Russells viper snakes were found in the kitchen of a Zilla Parishad school in Pangra Bokhare village of Hingoli district yesterday.
മഹാരാഷ്ട്രയിലെ ഒരു സ്‌കൂളിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത് 60 രാജവെമ്ബാലകളെ . ഹിങ്കോളി ജില്ലയിലെ സില്ലാ പരിഷത് സ്‌കൂളിലാണ് സംഭവം നടന്നത്. പാചകക്കാരിയാണ് വിറകുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആദ്യം രണ്ടു രാജവെമ്ബാലയെ കണ്ടെത്തിയത്. പാചകത്തിനായി വിറകുകള്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് മറ്റു വിഷപ്പാമ്ബുകള്‍ തലപൊക്കിയത്. ഇതോടെ പാചകക്കാരി പേടിച്ചോടി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു.
#Snake